പരിചയം ഇല്ലാത്തവരെ വീട്ടില്‍ കാണുമ്പോള്‍ എന്റെ ചേച്ചിയുടെ മോള് അന്നകുട്ടിയുടെ ചില ഭാവങ്ങള്‍ ആണ് ചുവടെ ....
അആരാ...?
എന്തിനായിരിക്കും ???
വേണ്ട എനിക്ക് കാണേണ്ടാ
ഒരു അര മണിക്കൂറിനു ശേഷം ഉപദ്രവം ഒന്നും ഇല്ല എന്ന് മനസിലാവുമ്പോള്‍ അന്നകുട്ടി വീണ്ടും ഫോമില്‍ ആവും :)
1 comment:
ayyooo.. chachan vanne.... enne ividunnu kondu pooooo....
Post a Comment